പൂനൂരിൽ ഉണ്ടായ വാഹന അപകടത്തിൽ ബൈക്ക് യാത്രികൻ മരണപ്പെട്ടു.
byWeb Desk•
0
താമരശ്ശേരി: പൂനൂർ പെരിങ്ങളം വയൽ പെട്രോൾ പമ്പിന് മുൻവശം വെച്ച് ബൈക്കിൽ വാൻ ഇടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ പൂനൂർ കക്കാട്ടുമ്മൽ മുഹമ്മദലിയാണ് മരണപ്പെട്ടത്.ഇദ്ദേഹത്തിൻ്റെ മകൻ നിഹാലിനു പരുക്കേറ്റു.