Trending

ശങ്കരൻപാത്ത് ഭാസ്കരൻ നായർ നിര്യാതനായി




താമരശ്ശേരി :
വെഴുപ്പൂർ റോഡ് ശങ്കരൻപാത്ത് ഭാസ്കരൻ നായർ(83) നിര്യാതനായി. (റിട്ടയേർഡ് സ്പെഷ്യൽ ബ്രാഞ്ച് കേരള പോലീസ് ഉദ്യോഗസ്ഥനാണ്) ഭാര്യ: ദേവകി അമ്മ, മക്കൾ: സുജേഷ് (അദ്ധ്യാപകൻ, ജി.എച്ച്.എസ്.എസ്, മങ്കട മലപ്പുറം), ഷീജ (അധ്യാപിക,താമരശ്ശേരി ജി.എച്ച്.എസ് ), സജിത്ത് (ഏരിയ മാനേജർ ഗ്ലെന്മാർക്ക് ഫാർമസുട്ടിക്കൽസ്). മരുമക്കൾ: വിനോദ് കുമാർ, (അദ്ധ്യാപകൻ, അയ്യായ ഹൈസ്കൂൾ, താനൂർ), താര (അധ്യാപിക, എം.ഇ.എസ് സ്കൂൾ വളാഞ്ചേരി), വിദ്യ (അധ്യാപിക കൊടിയത്തൂർ പി.ടി.എം.എച്ച്.എസ്). സംസ്കാരം നാളെ 14/5/2023 ഞായർ 8 മണിക്ക് ശങ്കരൻ പാത്ത് വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post