താമരശ്ശേരി: കട്ടിപ്പാറ ചിങ്ങണാം പൊയിൽ ഇ.പി ഇബ്രാഹീം (67) നിര്യാതനായി.
ഭാര്യ: ആയിശ
മക്കൾ: മുഹമ്മദ് റാഫി (റോയൽ ബേക്കറി പൂനൂർ), അഹമ്മദ് ഷാഫി (റോയൽ ബേക്കറി പൂനൂർ), നസിയ ചിങ്ങണാംപൊയിൽ.
മരുമക്കൾ: ആസാദ് ചിങ്ങണാംപൊയിൽ, ഷാഹിദ കൊട്ടാരക്കോത്ത്, ഫാത്തിമ പിലാശ്ശേരി.
മയ്യത്ത് നിസ്കാരം: ഇന്ന്ചൊവ്വ രാവിലെ 9.30 ന് ചിങ്ങണാംപൊയിൽ ജുമാ മസ്ജിദിൽ (പുവ്വൻമല).