തിരുവമ്പാടി പുന്നക്കൽ ചെറുപുഴയിൽ മലവെള്ളപ്പാച്ചിൽ . ഇന്ന് വൈകിട്ട് മലയോരമേഖലയിൽ പെയ്ത പെയ്ത ശക്തമായ മഴയിലാണ് പുന്നക്കൽ ചെറുപുഴയിൽ മലവെള്ളപ്പാച്ചിൽ ഉണ്ടായത്. പുഴയിൽ പാലം പണിക്കായി താൽക്കാലികമായി നിർമ്മിച്ച പാലം ഒലിച്ചുപോവുകയും ചെയ്തു
Our website uses cookies to improve your experience. Learn more
Ok