Trending

പതങ്കയത്ത് പുഴയിൽ കുടുങ്ങിയ രണ്ടു പേരെ രക്ഷപ്പെടുത്തി, ചെറുപുഴയിൽ പാലം ഒലിച്ചുപോയി.




കോടഞ്ചേരി: പതങ്കയത്ത് മലവെള്ളപ്പാച്ചിലിനിടെ പുഴയിൽ കുടുങ്ങിയ രണ്ടുപേരെ നാട്ടുകാർ രക്ഷപ്പെടുത്തി .

ഇന്ന് വൈകിട്ട് ഉണ്ടായ ശക്തമായ മഴയിലാണ്  താനൂർ സ്വദേശികളെ രണ്ടുപേരാണ് പുഴയിൽ കുടുങ്ങിയത്.

തിരുവമ്പാടി പുന്നക്കൽ ചെറുപുഴയിലും മലവെള്ളപ്പാച്ചിൽ . 

ഇന്ന് വൈകിട്ട് മലയോരമേഖലയിൽ പെയ്ത പെയ്ത ശക്തമായ മഴയിലാണ് പുന്നക്കൽ ചെറുപുഴയിൽ മലവെള്ളപ്പാച്ചിൽ ഉണ്ടായത്. പുഴയിൽ പാലം പണിക്കായി താൽക്കാലികമായി നിർമ്മിച്ച പാലം ഒലിച്ചുപോവുകയും ചെയ്തു

Post a Comment

Previous Post Next Post