Home കൂടത്തായി പാലത്തിന് സമീപം വാഹന അപകടം;സ്കൂട്ടർ യാത്രികന് പരുക്ക്. byWeb Desk •21 May 0 താമരശ്ശേരി: കൂടത്തായി പാലത്തിന് സമീപം കാറിടിച്ച് സ്കൂട്ടർ യാത്രികന് പരുക്കേറ്റു.കൂടത്തായി പുവ്വോട്ടിൽ മലയക്കുന്നൻ മുഹമ്മദിനാണ് പരുക്കേറ്റത്. ഇയാളെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇരു വാഹനങ്ങളും താമരശ്ശേരി ഭാഗത്ത് നിന്നും ഓമശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്നു. Facebook Twitter