Trending

ചുരത്തിൽ വാഹനാപകടം, ബൈക്ക് യാത്രക്കാരി മരിച്ചു.; ദോസ്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം.




അടിവാരം :താമരശ്ശേരി ചുരത്തിലെ ഒന്നാം വളവിന് സമീപം വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരിയായ സ്ത്രീ മരിച്ചു.കൊടുവള്ളി പാലക്കുറ്റി സ്വദേശി ഹനീഫയുടെ ഭാര്യ ഷക്കീല ബാനുവാണ് മരണപ്പെട്ടത്.

കൂടെ ബൈക്കിൽ യാത്ര ചെയ്തിരുന്ന , രണ്ടു മക്കൾക്കും പരുക്കേറ്റിട്ടുണ്ട്.

  ചുരം ഇറങ്ങിവരികയായിരുന്ന മരം കയറ്റിയ  ദോസ്ത് വാനും അടിവാരം ഭാഗത്തുനിന്നും  ചുരം കയറുകയായിരുന്ന ബൈക്കുമാണ് അപകടത്തിൽപ്പെട്ടത്. നാലുമണിയോടെ അപകടം

Post a Comment

Previous Post Next Post