എസ്റ്റേറ്റ് മുക്ക്: കുന്നുമ്മൽ പരേതനായ ഉമ്മറിന്റെ മകൻ മരക്കാർ കുട്ടി (70) നിര്യാതനായി.
ഭാര്യ: ജമീല.
മക്കൾ: സറീന,സക്കീന
മരുമക്കൾ: സലീം (തലയാട്), പരേതനായ ജലീൽ(ജലീൽ). ഖബറടക്കം ഇന്ന് (ബുധൻ) ഒരു മണിക്ക് എസ്റ്റേറ്റ് മുക്ക് ചെമ്പോച്ചിറ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ