Trending

പുതുപ്പാടിയിൽ LDF ന് അട്ടിമറി വിജയം.





പുതുപ്പാടി പഞ്ചായത്ത് അഞ്ചാം വാർഡ് (കണലാട് ) നടന്ന ഉപതിരഞ്ഞെടുപ്പിൽ 

ഇടതു മുന്നണി CPI(M) ലെ അജിതാ മനോജ് 154 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.ആകെ ലഭിച്ച വോട്ട് 599

UDF സ്ഥാനാർത്ഥി കോൺഗ്രസ്സിലെ ഷാലി ജിജോ 445വോട്ട് നേടി.

ബി ജെ പി സ്ഥാർസി ശാരിക്ക് 42. വോട്ടുകളാണ് ലഭിച്ചത്.

കഴിഞ്ഞ തവണ 95 വോട്ടുകൾക്ക് UDF ആണ് ഇവിടെ വിജയിച്ചിരുന്നത്

Post a Comment

Previous Post Next Post