Trending

നിര്യാതനായി




കൂരാച്ചുണ്ട് : ആദ്യകാല കുടിയേറ്റ കർഷക കുടുംബാംഗം ഒറ്റപ്ലാക്കൽ ജോസഫ് (കുഞാപ്പച്ചൻ 75) നിര്യാതനായി .

ഭാര്യ: അച്ചാമ്മ വെട്ടിക്കുഴി ,കല്ലാനോട്.


 മക്കൾ: റെജി ജോസഫ് (വ്യാപാരം) ,ബിജു ജോസഫ് (OMR Exporters ) ,റീജ ജോസഫ്.


 മരുമക്കൾ: സെലിൻ ഇരുപ്പുഴിക്കൽ (വാലില്ലാപ്പുഴ), സിനി പുതുപ്പള്ളി (കൂടരഞ്ഞി ) ,ജോളി വെള്ളരിങ്ങാട്ട് (പരേതൻ ) .


സംസ്കാരം 01/06/2023 വ്യാഴം കൂരാച്ചുണ്ട് സെൻ്റ്: തോമസ്‌ ഫൊറോന ദേവാലയത്തിൽ .കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു ,ആദരാഞ്ജലികൾ ...

Post a Comment

Previous Post Next Post