Home ചാലുംമ്പാട്ടിൽ ഇമ്പിച്ചിമോതി നിര്യാതനായി. byWeb Desk •31 May 0 താമരശ്ശേരി: ചാലുംമ്പാട്ടിൽ ഇമ്പിച്ചി മോതി (82) നിര്യാതനായി.ഭാര്യ: റുഖിയ.മക്കൾ: മുഹമ്മദ്, ഹാരിസ്, സുഹറ, റസീന.മരുമക്കൾ: അബൂബക്കർ, അബദുൽ അസിസ്, ഫാത്തിമ, ഫസീല.മയ്യത്ത് നിസ്കാരം 9.30 ന് വട്ടക്കുണ്ട് ജുമാ മസ്ജിദിൽ Facebook Twitter