Trending

വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ യു​വ​തി മ​രി​ച്ചു





കോ​ഴി​ക്കോ​ട്: വാ​ഹ​നാ​പ​ക​ട​ത്തെ തു​ട​ർ​ന്ന് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന കാ​ര​ന്തൂ​ർ ക​ണ്ണി​പ്പൊ​യി​ൽ പൊ​റ്റ​മ്മ​ൽ ഫെ​ബി​ൻ (41) നി​ര്യാ​ത​യാ​യി. 


മേ​യ് എ​ട്ടി​ന് കാ​ര​ന്തൂ​ർ ഓ​വു​ങ്ങ​ര​യി​ൽ ഓ​ട്ടോ ഇ​ടി​ച്ച് പ​രി​ക്കേ​റ്റ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ച​ന്ദ്രി​ക പ​ത്ര​ത്തി​ന്റെ ഫോ​ട്ടോ​ഗ്രാ​ഫ​റാ​യി​രു​ന്ന വി. ​ആ​ലി​യു​ടെ മ​ക​ളാ​ണ്.

ഈ​സ്റ്റ് കാ​ര​ന്തൂ​ർ പൂ​ക്കോ​യ ത​ങ്ങ​ൾ പാ​ലി​യി​റ്റീ​വ് വ​ള​ന്റി​യ​റും വാ​ർ​ഡ് 20 വ​നി​താ​ലീ​ഗ് ഭാ​ര​വാ​ഹി​യു​മാ​ണ്. ഭ​ർ​ത്താ​വ്: മ​ജീ​ദ് ( ഓട്ടോ ഡ്രൈവർ). മ​ക്ക​ൾ: ഫി​നു ന​ഫീ​സ​ത്ത്, അ​നു​ഫ്. മാ​താ​വ് സു​ഹ്റ. സ​ഹോ​ദ​രി​മാ​ർ: ഷ​ബി​ൻ, മു​ബി​ൻ.

Post a Comment

Previous Post Next Post