Trending

കന്നിയാത്രയിൽ കല്ലുകടി; ബ്രേക്ക് ചവിട്ടിയിട്ട് നിൽക്കുന്നില്ല, സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ് ചുരത്തിൽ കുടുങ്ങി.





താമരശ്ശേരി:ബ്രേക്ക് ചവിട്ടിയിട്ട് നിൽക്കാത്തതിനെ തുടർന്ന് സുൽത്താൻ ബത്തേരി തിരുവനന്തപുരം സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ് കന്നിയാത്രയിൽ താമരശ്ശേരി ചുരത്തിൽ ചിപ്പിലിത്തോട്‌ കുടുങ്ങി. യാത്രക്കാർ വലയുന്നു.


Post a Comment

Previous Post Next Post