താമരശ്ശേരി: കൊയിലാണ്ടി -താമരശ്ശേരി -എടവണ്ണ റോഡിൻ്റെ നവീകരണ പ്രവൃത്തി പൂർത്തീകരിക്കും മുമ്പ് അനധികൃത കയ്യേറ്റങ്ങൾ ആരംഭിച്ചു.
താമരശ്ശേരി - മുക്കം റോഡിൽ വെഴുപ്പൂർ ബസ്സ്റ്റോപ്പിന് സമീപമാണ് സ്ഥിര നിർമ്മാണം നടത്തി കട തുടങ്ങിയത്.
റോഡ് വികസിപ്പിച്ച ഭാഗത്താണ് കട ആരംഭിച്ചത്