Trending

പുതുപ്പാടിയിൽ ഉപതിരഞ്ഞെടുപ്പ് നാളെ





പുതുപ്പാടി ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡായ കണലാട് നിലവിലെ മെമ്പർ സിന്ധു ജോയ് സർക്കാർ ജോലി ലഭിച്ചത് കാരണം രാജിവെച്ച ഒഴിവിലേക്കാണ് നാളെ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.


  എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് സി.പി.ഐ.എമ്മിലെ അജിത മനോജും,UDF സ്ഥാനാർത്ഥി  ശ്രീമതി ഷാലി ജിജോയുമാണ്.


 കഴിഞ്ഞ തവണ 95 വോട്ടുകൾക്ക് UDF ആയിരുന്നു വാർഡിൽ വിജയിച്ചത്


നിലവിൽ പഞ്ചായത്തിലെ കക്ഷി നില UDF പതിനാലും, LDF ആറുമാണ്. ആകെ 21 വാർഡുകളാണ് ഉള്ളത്.

Post a Comment

Previous Post Next Post