Trending

പിഞ്ചു കുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ വീണു മരിച്ചു.





മാവൂർ: ചെറൂപ്പയിൽ പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചു.

 കൊടുമ്പാട്ടിൽ അൻവർ - ഷബാന ഷെറിൻദമ്പതികളുടെ
മകൾ ദുആ മൻസിൻ (10 മാസം) ആണ് മരിച്ചത്.

 ഇന്നലെ ഉച്ചയ്ക്ക് 12 ആയിരുന്നു സംഭവം.
സഹോദരൻ:താബിശ്.

Post a Comment

Previous Post Next Post