താമരശ്ശേരി:
കട്ടിപ്പാറ പഞ്ചായത്ത് വാർഡ് ആറാം വാർഡൽപ്പെട്ട കുളക്കാട്ട് കുഴിയിൽ പോത്ത് പറമ്പിൽ കേറി എന്ന് പറഞ് അർഷദ് ഷനിം എന്ന യുവാവിനെയാണ് സമീപവാസിയായ വേനക്കാവ് താമരാക്ഷൻ എന്ന ആയാൾ അരിവാൾ കൊണ്ട് മാരകമായി പരിക്കേൽപ്പിച്ചു വധിക്കാൻ ശ്രമിക്കുകയും തടയാൻ വന്ന മാതാവിനെ കൊല്ലുമെന്ന് ഭീഷണി പെടുത്തു കയുംചെയ്തതായി പരാതി.
ഷനീമിൻ്റെ പോത്താണ് സമീപവാസിയുടെ പറമ്പിൽ പ്രവേശിച്ചത്.
പരുക്കേറ്റ അർഷദ് ഷനി മിന് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ബന്ധുക്കൾ താമരശ്ശേരി പോലീസിൽ പരാതി സൽകി