ജാഥാ ലീഡർ ഒ ആർ കേളു എം എൽ എ യെ സി പി ഐ (എം) ജില്ലാ സെക്രട്ടറിയേറ്റംഗം ടി വിശ്വനാഥൻ ഹാരാർപ്പണം നടത്തി.
വൈസ് ക്യാപ്റ്റൻ പി കെ സുരേഷ് ബാബു ജാഥാ മാനേജർ എം സി മാധവൻ ജാഥാ അംഗങ്ങളായ സീത ബാലൻ കെ കെ ബാബു എന്നിവരേയും വിവിധ നേതാക്കൾ ഹാരാർപ്പണം നടത്തി ആദിവാസി ക്ഷേമ സമിതി ജില്ലാ സെക്രട്ടറി ശ്യം കിഷോർ ജില്ലാ ട്രഷറർ പി സി ലത സി പി ഐ (എം) നേതാക്കളായ കെ ബാബു വി കെ വിനോദ് കെ സി വേലായുധൻ ടി സി വാസു ടി എ മൊയ്തീൻ എം ഇ ജലീൽ പി കെ ഷൈജൽ എ കെ എസ് നേതാക്കളായ രാജേഷ് കൊടുവള്ളി ടി കെ ചന്തുക്കുട്ടി ചന്ദ്രൻ പറശ്ശേരി ദീപു വട്ടച്ചിറ സുനീഷ് കെ എന്നിവർ പങ്കെടുത്തു