Trending

ഉപതിരഞ്ഞെടുപ്പ് എൽ.ഡി.എഫ് കൺവൻഷൻ




അടിവാരം: പുതുപ്പാടി പഞ്ചായത്ത് അഞ്ചാം വാർഡ് (കണലാട് ) ഉപതിരഞ്ഞെടുപ്പ് എൽ.ഡി.എഫ് കൺവൻഷൻ CPI(M) ജില്ലാ സെക്രട്ടറി  പി.മോഹനൻ മാസ്റ്റർ ഉദ്ഘാഘാടനം ചെയ്തു.

 ഐബി റെജി അദ്ധ്യക്ഷയായി ടി. വിശ്വനാഥൻ, കെ.ബാബു, കെ.സി.വേലായുധൻ, കെ.ദാമോദരൻ,ടി.കെ. നാസർ, യൂസഫ് കോരങ്ങൽ, അമ്പുഡു ഗഫൂർ, ടി.എ. മൊയ്തീൻ, എം.ഇ.ജലീൽ, ഗിരീഷ് ജോൺ, എന്നിവർ സംസാരിച്ചു  പി.കെ. ഷൈജൽ സ്വാഗതം പറഞ്ഞു വോട്ടഭ്യർത്ഥിച്ച് കൊണ്ട് സ്ഥാനാർത്ഥി അജിത മനോജ് സംസാരിച്ചു

Post a Comment

Previous Post Next Post