Trending

നിര്യാതയായി.



കോഴിക്കോട്:
പാറോപ്പടി പരേതനായ കണിയാറക്കൽ ജനാർദ്ദനന്റെ പത്‌നി കണിയൻ ചാലിൽ പ്രേമലക്ഷ്‌മി (74) നിര്യാതയായി.
മക്കൾ : പ്രേംജിത്ത്, പ്രജുല. മരുമകൻ : ഷാജികുമാർ (കൊടുവള്ളി). സഹോദരങ്ങൾ : കെ.സി.സത്യപാൽ (താമരശ്ശേരി), നിർമ്മല, നീനകുമാരി, പ്രീത. സംസ്ക്കാരം ശനിയാഴ്ച്ച ഉച്ചയ്ക്ക് 12 മണിക്ക് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.


Post a Comment

Previous Post Next Post