Trending

മലമ്പുഴയില്‍ യുവാവും പെണ്‍കുട്ടിയും തൂങ്ങിമരിച്ച നിലയില്‍





മലമ്പുഴ പടലിക്കാട് യുവാവിനെയും പെണ്‍കുട്ടിയേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 14കാരി ധരണി , 24കാരന്‍ രഞ്ജിത്ത് എന്നിവരെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരെയും മൂന്നു ദിവസമായി കാണാനില്ലായിരുന്നു.



Post a Comment

Previous Post Next Post