Home താമരശ്ശേരി ചുരം ഏഴാം വളവിൽ പിക്കപ്പ് വാൻ മറിഞ്ഞു. byWeb Desk •17 May 0 താമരശ്ശേരി:കൈതച്ചക്ക കയറ്റി ചുരം കയറുകയായിരുന്ന പിക്കപ്പ് ഇന്ന് പുലർച്ചെയാണ് മറിഞ്ഞത്. ആളപായമില്ല. കൊക്കയിലേക്ക് മറിഞ്ഞ പിക്കപ്പ് മരത്തിൽ തട്ടി നിൽക്കുകയായിരുന്നു Facebook Twitter