താമരശ്ശേരി ചുരത്തിന്റെ യാത്രക്കാരുടെ ശ്രദ്ധാകേന്ദ്രമായ "w" പോയിന്റ് ശുചീകരിച്ചും സംരക്ഷണഭിത്തിയിൽ പടൽന്നു പിടിച്ച മരങ്ങൾ മുറിച്ച് മാറ്റിയും വൃത്തിയാക്കി
ചുരം എൻ.ആർ.ഡി.എഫ് പ്രവർത്തകർ.
താമരശ്ശേരി ചുരത്തിലെ വിനോദ സഞ്ചാരികളുടെ മനം കവരുന്ന മുഖ്യ ആകർഷണങ്ങളിൽ ഒന്നാണ് ഡബ്ബ്യൂ പോയിന്റ്.
ശുചീകരണ പ്രവർത്തി പ്രസിഡന്റ് മുഹമ്മദ് എരഞ്ഞോണ ഉൽഘാടനം ചെയ്തു.ഇരുപത്തഞ്ചോളം പ്രവർത്തകർ ഉദ്യമത്തിൽ പങ്കാളികളായി.