Trending

മഴക്കാല പൂർവ്വ ശുചീകരണം നടത്തി.





താമരശ്ശേരി:മഴക്കാല പൂർവ്വ ശുചീകരണത്തിൻ്റെ ഭാഗമായി ഡിവൈഎഫ്ഐ താമരശ്ശേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ പൊതുവിദ്യാലയങ്ങൾ ശുചീകരിച്ചു.


പരിപാടിയുടെ ബ്ലോക്ക് തല ഉദ്ഘാടനം താമരശ്ശേരി നോർത്ത് മേഖലയിലെ താമരശ്ശേരി ഗവ:ഹായർസെക്കണ്ടറി സ്കൂളിൽ ജില്ലാ സെക്രെട്ടേറിയറ്റ് അംഗം സ:പി. വി അമൃത നിർവ്വഹിച്ചു.

Post a Comment

Previous Post Next Post