താമരശ്ശേരി:
യു കെ. ഗംഗാധരൻ നമ്പ്യാർ (82) നിര്യാതനായി.
ഭാര്യ: കെ.ആർ ദേവയാനി അമ്മ.
മക്കൾ യു.കെ. ദിനേശ്
(സി പി ഐ (എം) താമരശ്ശേരി സൗത്ത് ലോക്കൽ കമ്മിറ്റി അംഗം).
ബീന.
മരുമക്കൾ: പ്രദീപ് കുമാർ ഓമശ്ശേരി.
രമ്യ.
ഭൗതിക ശരീരം ഉച്ചക്ക്
2.30 വരെ താമരശ്ശേരി ചെമ്പായിലെ വീട്ടിലും, തുടർന്ന്
ബാലുശ്ശേരി വട്ടോളിയിലെ തറവാട്ടുവീട്ടിലും പൊതുദർശനത്തിന് വെക്കും.
സംസ്കാരം വൈകുന്നേരം 4.30 ന് ബാലുശ്ശേരി വട്ടോളിയിലെ തറവാട്ട്
വളപ്പിൽ.