Trending

വയറ്റിൽ കത്രിക വെച്ച് തുന്നിയ സംഭവം; താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ അന്വേഷണ സംഘം തെളിവെടുക്കുന്നു.





താമരശ്ശേരി:വയറ്റിൽ കത്രിക വെച്ച് തുന്നിയ സംഭവത്തിൽ  മെഡിക്കൽ കോളേജ് സബ്ഡിവിഷൻ അസി. പോലീസ് കമ്മീഷണറുടെ നേതൃത്വത്തിൻ താമരശ്ശേരി താലൂക്ക് ആശുപത്രി രേഖകൾ പരിശോധിക്കുന്നു.

അടിവാരം സ്വദേശിനിയായ ഹർഷിനയുടെ ആദ്യ രണ്ടു പ്രസവവും താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ആയിരുന്നു. ആ കാലഘട്ടത്തിലെ ആശുപത്രിയിൽ സേവനമനുഷ്ടിച്ചവരുടെ വിവരങ്ങളും, രേഖകളൊണ് പരിശോധിക്കുന്നത്.

സർക്കാർ തീരുമാനപ്രകാരമാണ് ആഭ്യന്തര വകുപ്പ് അന്വേഷണം നടക്കുന്നത്.

Post a Comment

Previous Post Next Post