പുതുപ്പാടി:
ലഹരിമാഫിയ-ഗുണ്ട സംഘങ്ങളെ ഉപയോഗിച്ചുകൊണ്ട്
ജനകീയ സമരം ചെയ്യുന്നവരെ ആക്രമിക്കുകയും
സിപിഎം ജനകീയ സമരപ്പന്തൽ തകർക്കാൻ ശ്രമിക്കുകയും ചെയ്തതിൽ
പ്രതിഷേധിച്ച് കൊണ്ട് CPI(M)പ്രതിഷേധ പ്രകടനംനടത്തി.
കാവും പുറത്തു നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനതിനു ശേഷം നടന്ന പൊതുയോഗത്തിൽ,
വാർഡ്‌മെമ്പർ ഗീത കെ ജി, വിജയകുമാർ മലപുറം , ഇ കെ അബ്ദുറഹിമാൻ, ജിൽസൺ തുടങ്ങിയവർ സംസാരിച്ചു.