Trending

ഡോക്ടറെ കൊലപ്പെടുത്തിയ സംഭവം; താമരശ്ശേരിയിലും പ്രതിഷേധമിരമ്പി.





താമരശ്ശേരി: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ ഡോക്ടറെ കുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പ്രതിഷേധമിരമ്പി.


താമരശ്ശേരിയിൽ നടന്ന പ്രതിഷേധ സംഗമത്തിൽ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ അബ്ബാസ് കെ, ഡോ സലീമ പടുപ്പിങ്ങൾ, ഡോ സക്കീർ, ഡോ കിരൺ മനു, ഡോ അഗസ്, വനജ നഴ്സിംഗ് സൂപ്രണ്ട്,  ജയരാജ്‌ ഫാർമസി സ്റ്റോർ കീപ്പർ, സുധാകരൻ ലാബ് ടെക്‌നിഷ്യൻ, സുനിൽ കുമാർ ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ, മിനി വർഗീസ്,  മണി എന്നിവർ സംസാരിച്ചു

Post a Comment

Previous Post Next Post