ബൈക്ക് ഓടിച്ച മരംഞ്ചാട്ടി ഇളവുങ്ങൽ ജോയൽ (21), മാതാവ് ബിനി (46) എന്നിവർക്കാണ് പരുക്കേറ്റത്.
താമരശ്ശേരി ഭാഗത്ത് നിന്നും മുക്കം ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്ക് ഇടതുവശത്തെ മരത്തിൽ ഇടിച്ച് എതിർ ദിശയിൽ വരികയായിരുന്ന കാറിന് മുന്നിലേക്ക് തെറിച്ച്
വീഴുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു.
പരുക്കേറ്റവരെ ഓമശ്ശേരിയില സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.