താമരശ്ശേരി: വട്ടകുണ്ടുങ്ങൽ മുതൽ ചുങ്കം ചെക്ക് പോസ്റ്റ് വരേ ദേശീയ പാതയുടെ ഇരു വശവും പുതിയ സ്സാന്റും ശുചീകരിച്ചു.
താമരശ്ശേരി VHSC, HSS താമരശ്ശേരിയിലെയും 75-കുട്ടികൾ, ഹരിയതകർമ്മ സേന അംഗങ്ങൾ നൂറോളം തൊഴിലുറപ്പ് തൊഴിലാളികൾ ഗരാമപഞ്ചയത്തു മെമ്പർമാർ, വിവിധ ക്ലബ്ബുകൾ വ്യാപാരികൾ സന്നദ്ധ പ്രവർത്തകർ, പഞ്ചായത്ത് ഓഫീസ് ജീവനക്കാർ
തുടങ്ങി മുന്നൂറോളം പേര് പങ്കാളികളായി.
5 മേഖലകളിൽ 50 ഓളം പേർ അണിനിരന്നായിരുന്നു പ്രവർത്തികൾ നടത്തിയത്..
പഞ്ചായത്ത് പ്രസിഡണ്ട് ജെ ടി അബ്ദുറഹിമാൻ ഉത്ഘാടനം ചെയ്തു.. വൈസ് പ്രസിഡന്റ് സൗദാ ബീവി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ എ അരവിന്ദൻ, എം ടി അയ്യൂബ് ഖാൻ, മഞ്ജിത കെ എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ജായത്ത് മെമ്പർമാരായ adv ജോസഫ് മാത്യു, അനിൽ മാഷ്, യുവേഷ്, ഖദീജ സത്താർ, ആയിഷ മുഹമ്മദ്, ഫസീല ഹബീബ്, വി എം വള്ളി, ഷംസിദ ഷാഫി, ആർഷ്യ ബി എം, റംല ഖാദർ, ബുഷ്‌റ അഷ്‌റഫ്, ഹരിതകർമ്മ സേന കോ ഓർഡനേറ്റർ സത്താർ പള്ളിപ്പുറം, ഹെൽത്ത് ഇൻസ്‌പെക്ടർ വി സമീർ, NSS ഓഫീസർമാരായ ഷബ്‌ന, ലതിക, വ്യാപാരി ഭാരവാഹികൾ ഷാജി, റെജി, ചന്തുമാഷ് തുടങ്ങിയവർ നേതൃത്വം നൽകി..