പുതിയ പാർലമെന്റ് മന്ദിരം രാഷ്ട്രപതിയെ കൊണ്ട് ഉത്ഘാടനം ചെയ്യാൻ നിര്ദേശിക്കണമെന്ന ഹർജി തള്ളി
ജസ്റ്റിസ് മാരായ ജെ കെ മഹേശ്വരി, പി എസ് നരസിംഹ എന്നിവർ അടങ്ങിയ സുപ്രീം കോടതി ബെഞ്ചാണ് ഹർജി തള്ളിയത്.
ഭരണഘടനയുടെ 79 ആം അനുച്ഛേവും രാഷ്‌ട്രപതി പാർലമെന്റ് മന്ദിരം ഉത്ഘാടനം ചെയ്യണമെന്ന ആവശ്യവും തമ്മിൽ എന്ത് ബന്ധമാണെന്ന് സുപ്രീം കോടതി.