Trending

കാറിനടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം.




മീനങ്ങാടി :സെൻ്റർ വരദൂരിലെ ലോറി ഡ്രൈവർ പ്രസീത ഭവനിൽ പ്രദീപ് എന്ന സമ്പത്തിൻ്റെ മകൻ അഖിൽ (25) ആണ് മരിച്ചത്. ഇന്ന് രാത്രി എട്ട് മണിയോടെയാണ് അപകടം.

 ചൗണ്ടേരിയിൽ റോഡരികിൽ ഇരിക്കുന്ന അഖിലിന്റെ ദേഹത്ത്  കൂടെ കാർ കയറിയിറങ്ങിയാണ് മരണപ്പെട്ടത്.


കൽപ്പറ്റയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം കൽപ്പറ്റ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Post a Comment

Previous Post Next Post