Trending

കാണ്മാനില്ല.




നരിക്കുനി : കുട്ടമ്പൂർ ഇ .കെ മുഹമ്മദ്
വയസ്സ് : 66

10/05/23 രാവിലെ വീട്ടിൽ നിന്നും മെഡിക്കൽ കോളേജ് ഭാഗത്തേക്കു പോയതിനു ശേഷം ഇദ്ദേഹത്തിന്റെ വിവരങ്ങൾ ഒന്നും ലഭ്യമല്ല .
വെള്ള നിറത്തിലുള്ള ഷർട്ടും മുണ്ടും ആണ് വേഷം .
കയ്യിൽ ചുവപ്പു നിറത്തിലുള്ള ചെറിയ ബാഗ് ഉണ്ട് .
എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ അറിയിക്കുക.

9747692001,8111909357

Post a Comment

Previous Post Next Post