കല്‍പ്പറ്റ ഗവണ്‍മെന്റ് ഐടിഐ വിദ്യാര്‍ത്ഥിയും കാട്ടിക്കുളം പനവല്ലി സ്വദേശിയുമായ സി.എന്‍ നന്ദു (19) ആണ് മരിച്ചത്. സാരമായ പരിക്ക് പറ്റിയതിനെ തുടര്‍ന്ന് മേപ്പാടി വിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നന്ദു ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് മരിച്ചത്.
പനവല്ലി ചൂരന്‍ പ്ലാക്കല്‍ ഉണ്ണിയുടേയും ശ്രീജയുടേയും മകനാണ്. ദേവപ്രിയ, ഋതുദേവ് എന്നിവര്‍ സഹോദരങ്ങളാണ്.