Home ഡി.കെ. ഇല്ല; സിദ്ധരാമയ്യ മുഖ്യമന്ത്രി; പ്രഖ്യാപനം ഉടന്‍ byWeb Desk •17 May 0 കര്‍ണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യയെ ഹൈക്കമാന്‍ഡ് ഇന്ന് പ്രഖ്യാപിക്കും. മുഖ്യമന്ത്രി സ്ഥാനത്തിനായി അവകാശമുന്നയിച്ച ഡി.കെ. ശിവകുമാറിനെ തല്‍ക്കാലം മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തില്ല. മുഖ്യമന്ത്രിപദം പങ്കിടാമെന്ന ഉറപ്പ് സോണിയയും രാഹുലും ഡി.കെയ്ക്ക് നല്‍കും. പന്ത്രണ്ടരയ്ക്ക് രാഹുല്‍ഗാന്ധിയുമായി ഡി.കെ. ശിവകുമാര്‍ കൂടിക്കാഴ്ച നടത്തും Facebook Twitter