Trending

ഇതര സംസ്ഥാന തൊഴിലാളി ഒഴുക്കിൽപ്പെട്ട് മരിച്ചു



ഉറുമി ജലവൈദ്യുത പദ്ധതിക്ക് സമീപമുളള പുന്നക്കൽ ഓളിക്കലിൽ ഒരാൾ ഒഴുക്കിൽപ്പെട്ടാണ് മരിച്ചത് 

_കെ.എസ്.ഇ.ബി. കരാർ ജീവനക്കാരനായ ഇതര സംസ്ഥാന തൊഴിലാളിയെയാണ്  ഒഴുക്കിൽപ്പെട്ടത് 

_മുക്കം ഫയർഫോഴ്സ് തിരുവമ്പാടി പോലീസ് നാട്ടുകാർ എന്നിവരുടെ തിരച്ചിലിൽ മൃതദേഹം കണ്ടെത്തി

Post a Comment

Previous Post Next Post