Trending

LDFആഹ്ളാദ പ്രകടനവും പൊതുസമ്മേളനവും നടത്തി

 


പുതുപ്പാടി :  പുതുപ്പാടി ഗ്രാമപഞ്ചായത്ത് 5-ാം വാർഡ് (കണലാട്) ഉപതെരഞ്ഞെടുപ്പിൽ 154 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഉജ്ജ്വലവിജയ നേടിയ അജിത മനോജിനെ ആനയിച്ചു കൊണ്ട് അടിവാരം ടൗണിൽ അഹ്ളാദ പ്രകടനവും പൊതുസമ്മേളനവും സംഘടിപ്പിച്ചു .


സി പി ഐ (എം) ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു കെ ദാമോധരൻ അദ്ധ്യക്ഷനായിരുന്നു ടി എം പൗലോസ് (സിപിഐ) യൂസഫ് കോരങ്ങൽ (എൻസിപി ) അമ്പുടു ഗഫൂർ (ഐ എൻ എൽ ) സി പി ഐ (എം) ഏരിയാ കമ്മിറ്റിയംഗങ്ങളായ കെ സി വേലായുധൻ എം ഇ ജലീൽ ടി എ മൊയ്തീൻ അജിത മനോജ് സംസാരിച്ചു   പി കെ ഷൈജൽ സ്വാഗതവും പി വി മുരളീധരൻ നന്ദിയും പറഞ്ഞു             അഹ്ളാദ പ്രകടനത്തിന് ബിന്ദു ഉദയൻ എൽദോ ചെമ്പകം കെ വിജയൻ യു പി ബീരാൻ ജഉഹർ അടിവാരം  ലാലി ജോസ് ഫൈസൽ അടിവാരം ഗിരീഷ് മുപ്പതേക്ര അജയൻ പൊട്ടിക്കൈ അൻവർ അടിവാരം നേതൃത്വം നൽകി

Post a Comment

Previous Post Next Post