Trending

വാഹനപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ ആയിരുന്ന കണ്ണൻ കുന്നുമ്മൽ കാദർ(64) മരണപ്പെട്ടു.




താമരശ്ശേരി:വാഹനപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ ആയിരുന്ന പളളിപ്പുറം വാടിക്കൽ താമസിക്കും കണ്ണൻ കുന്നുമ്മൽ കാദർ(64) മരണപ്പെട്ടു. 

ഭാര്യമാർ: റസിയ,പരേതയായ സൈനബ.


മക്കൾ :-ഫൗസിയ, ബുഷ്റ, സലാം,നജാഫ്, മുഹമ്മദ് റയാൻ .

മരുമക്കൾ:-ഹൈദരലി(സൗദി), നവാസ് (കേരള പോലീസ്),ഹസ്ന,ഷഹർബാൻ.

Post a Comment

Previous Post Next Post