താമരശ്ശേരി:
വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് താമരശ്ശേരി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ താമരശ്ശേരി ഗവൺമെൻറ് യുപി സ്കൂളിൽ
വൃക്ഷത്തൈ നട്ടുകൊണ്ട് പരിസ്ഥിതി ദിനാഘോഷം നടത്തി.
യൂത്ത് വിംഗ് താമരശ്ശേരി യൂണിറ്റ് പ്രസിഡൻറ് നൗഫലിൻ്റെഅധ്യക്ഷതയിൽ
യൂത്ത് വിംഗ് ജില്ലാ ജനറൽ സെക്രട്ടറി
മുർതാസ്
ഉദ്ഘാടനം ചെയ്തു .
ചടങ്ങിൽ
യൂണിറ്റ് സെക്രട്ടറി മുഹമ്മദ് സാലി യൂത്ത് വിംഗ് ട്രഷറർ ഷഹീർ ഒപ് സോൺ
അബ്റാർ സ്കൂൾ വിദ്യാർത്ഥികൾ അധ്യാപകർഎന്നിവർ സംബന്ധിച്ചു