Home നിര്യാതനായി. byWeb Desk •01 June 0 താമരശ്ശേരി വെഴുപ്പൂർ വെങ്ങാകുന്നുമ്മൽ വി കെ അബ്ദുൽ മജീദ് (56) നിര്യാതനായി. ദീർഘ കാലം പ്രവാസിയായിരുന്നു.പരപ്പൻപൊയിൽ ബാർബർ ഷോപ്പ് നടത്തി വരികയായിരുന്നു.ഭാര്യ: സലീനമക്കൾ:. ജംഷിദ്, ജംന്നാസ്, ജസ്‌ലി.മരുമക്കൾ: അഫ്സൽപരപ്പൻ പൊയിൽ, ഷബ്‌ന വയനാട്, നസ്ന കമ്പളക്കാട്മയ്യത്ത് നിസ്കാരം ഉച്ചക്ക് ഒരുമണി കിടവൂർ ജുമുഅ മസ്ജിദ് Facebook Twitter