കുട്ടികൾ സ്കൂൾ മുറ്റത്തെ മരമുത്തശ്ശിയെ ഹാരമണയിച്ചു .
എന്റെ കഥ, മരങ്ങൾ കഥ പറയുന്നു എന്ന പേരിൽ പരിസ്ഥിതി ദിനപതിപ്പ് തയ്യാറാക്കി.
ക്വിസ് മത്സരം ,വീഡിയോ പ്രദർശനം , വീട്ടിൽ ഒരു മരം നടൽ ,ബോധവൽക്കരണം എന്നിവ നടന്നു. പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ പോസ്റ്ററുകൾ തയ്യാറാക്കി.