Trending

താമരശ്ശേരി അപകടം; പരുക്കേറ്റ മാനന്തവാടി സ്വദേശി മരിച്ചു





താമരശ്ശേരി: താമരശ്ശേരിക്ക് സമീപം ഓടക്കുന്നു വെച്ച് KSRTC ബസ്സും, ബൈക്കും കൂട്ടിയിടിച്ച്  പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ
 മരിച്ചു.

മാനന്തവാടി ഇടവക സ്വദേശി അനീഷാണ് മരിച്ചത്.

ഇയാൾ സഞ്ചരിച്ച Yamaha X Z ബൈക്ക് KSRTC ബസ്സിൽ ഇടിച്ചാണ് അപകടം.
രാവിലെ 7.45 ന് ആയിരുന്നു അപകടം.

.


Post a Comment

Previous Post Next Post