Home KSRTC ബസ്സിടിച്ച് ബൈക്ക് യാത്രികന് സാരമായ പരുക്ക്. byWeb Desk •01 June 0 താമരശ്ശേരി: താമരശ്ശേരിക്ക് സമീപം ഓടക്കുന്നു വെച്ച് KSRTC ബസ്സും, ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ഗുരുതരമായി പരുക്കേറ്റു.വാഹനരേഖ പ്രകാരം വയനാട് സ്വദേശിയാണ്.ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രാവിലെ 7.45 നായിരുന്നു അപകടംഹൈവേ പോലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു. Facebook Twitter