പുത്തനത്താണി: ചേരുലാൽ ഹൈസ്ക്കൂളിലെ അധ്യാപികയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.
പുത്തനത്താണിക്കടുത്ത് ചേരുലാൽ ഹൈസ്കൂൾപടി എടത്തട്ടത്തിൽ സക്കീർ മാസ്റ്ററുടെ ഭാര്യ ജസിയ (46) ആണ് മരിച്ചത്.
വീടനകത്ത് വെച്ച് പൊള്ളലേറ്റ നിലയിലാണ് കണ്ടെത്.
ഗ്യാസ് സിലിണ്ടറിൽ നിന്നുള്ള തീ പടർന്ന് പൊള്ളലേറ്റ് മരിച്ചതാകാമെന്നാണ് സംശയം. മക്കൾ-ഡോ. ഫിദ, റിഥ ഫാത്തിമ, മുഹമ്മദ് ഹനീം.
മരുമകൻ-ഡോ. റഫ്നാസ്. ഭർത്താവ്: സക്കീറും ചേരുലാൽ ഹൈസ്ക്കൂളിലെ