താമരശ്ശേരി പോലീസ് സ്റ്റേഷൻ പരിതിയിലെ സ്വകാര്യ കോളേജിൽ ബിരുദത്താന് പഠിക്കുന്ന വിദ്യാർത്ഥിനിയെ ലഹരിമരുന്ന് നൽകി പീഡിപ്പിച്ച ചുരത്തിൽ ഉപേക്ഷിച്ച കേസിൽ പോലീസ് അറസ്റ്റു ചെയ്ത പ്രതി ജിനാഫ് (32)നെ റിമാൻ്റ് ചെയ്ത് ജയിലിലേക്ക് അയച്ചു.
താമരശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെയാണ് പ്രതിയെ ഹാജരാക്കിയത്.