Trending

വയനാട്ടില്‍ അംഗന്‍വാടി ടീച്ചറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി





വയനാട്ടില്‍ അംഗന്‍വാടി ടീച്ചറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മേപ്പാടി അട്ടമലയിലെ ജലജാ കൃഷ്ണയാണ് മരിച്ചത്.ജലജയും അംഗന്‍വാടിയിലെ സഹപ്രവര്‍ത്തകയും തമ്മിലുള്ള തര്‍ക്കങ്ങളെ തുടര്‍ന്ന് ഇരുവരെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു.

സ്ഥലത്തെ വാര്‍ഡ് മെമ്പറായ സുകുമാരന്‍ എന്നയാള്‍ നിര്‍ബന്ധപൂര്‍വ്വം അംഗന്‍ വാടി അടപ്പിക്കുകയും ജലജയെ പുറത്താക്കിയതായും കുടുംബം പറയുന്നു. ഈ മനോവിഷമത്താലാണ് ജലജ ആത്മഹത്യ ചെയ്തതെന്നും ആരോപണമുണ്ട്. മേപ്പാടി പൊലീസ് സംഭവം അന്വേഷിച്ചുവരികയാണ്.

Post a Comment

Previous Post Next Post