മംഗലാപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച കിഷോറിനെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഇന്ന് രാവിലെയായിരുന്നു അന്ത്യം.
രണ്ടു ദിവസം മുമ്പായിരുന്നു അപകടം, ഇന്നലെ കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് ശസ്ത്രക്രിയ നടന്നിരുന്നു.
ഭാര്യ: ഷീന.
മക്കൾ: ആദി കിഷോർ, ദേവനന്ദ.