താമരശ്ശേരിയിൽ നിയന്ത്രണം വിട്ട കാർ കടയിലേക്ക് പാഞ്ഞുകയറി, എം.എ ജ്വല്ലറിയിക്കോണ് കാർ പാഞ്ഞുകയറിയത്.
റോഡിരികിൽ നിർത്തിയിട്ട രണ്ടു ബൈക്കുകളും, ഒരു സ്കൂട്ടറും ഇടിച്ച് തകർത്തു.
താമരശ്ശേരി പോലീസ് സ്റ്റേഷനു സമീപമാണ് ഏഴു മണിയോടെ അപകടം.
ഈങ്ങാപ്പുഴ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന കാറാണ് റോഡിൻ്റെ എതിർ ദിശയിലേക്ക് വന്ന് ബൈക്കുകളിൽ ഇടിച്ച് കടയുടെ മുന്നിലെ കല്ലിൽ ഇടിച്ചു നിന്നത്, റോഡരികിൽ ഉണ്ടായിരുന്നവർ അൽഭുതകരമായി രക്ഷപ്പെടുകയായിരുന്നു.