Trending

നിര്യാതനായി.





താമരശ്ശേരി: ചുങ്കം കച്ചേരിക്കുന്നുമ്മൽ മൂസ(74) നിര്യാതനായി.
ഭാര്യ: ഇമ്പിച്ചായിശ.
മക്കൾ: സുഹറ, റംല.
മരുമക്കൾ: മുഹമ്മദ് കുന്ദമംഗലം, നാസർ കൂടത്തായി.

മയ്യത്ത് നിസ്കാരം രാവിലെ ഒൻപത് മണിക്ക് കെടവൂർ ജുമാ മസ്ജിദിൽ

Post a Comment

Previous Post Next Post