താമരശ്ശേരി :
പേരാമ്പ്രയിലെ വ്യാപാരിയെ ആക്രമിച്ചതിൽ പ്രതിഷേധിച്ച്
വ്യാപാരി വ്യവസായി ഏകോപന സമിതി താമരശ്ശേരി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ
പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.
യൂണിറ്റ് ജനറൽസെക്രട്ടറി റെജി ജോസഫ് ,
യൂത്ത് വിംഗ്
ജില്ലാ ജനറൽ സെക്രട്ടറി
മുർതാസ്,
എൻ പി അബ്ദുൽ മജീദ് ,
അബ്ദുൽ റഷീദ് ,
മുഹമ്മദ് സാലി ,
ഷംസുദ്ദീൻ ഡയലോഗ് ,
നൗഫൽ ,
ശഹീർ ഒപ്സോൺ ,എ കെ മുഹമ്മദലി,
ഷമീർ എടവലം
എന്നിവർ നേതൃത്വം നൽകി